Posted On
date_range Updated On
date_range ഗോവന്‍ ഫിഷ് കോളിവട
ചേരുവകള്‍:
വട്ടത്തില്‍മുറിച്ച മീന്‍ -10 കഷണം
കടലമാവ് -1കപ്പ്
ഇഞ്ചി,വെളുത്തുള്ളി അരച്ചത് -2 ടീസ്പൂണ്‍
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍
ഉലുവാപൊടി -1/2 ടീസ്പൂണ്‍
വിനാഗിരി -1 ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
മുളകുപൊടി, മഞ്ഞള്‍പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ മീനില്‍ പുരട്ടി അരമണിക്കൂര്‍ വെച്ച ശേഷം ബാക്കിയുള്ള ചേരുവകളെല്ലാം കൂട്ടി കുഴമ്പുരൂപത്തില്‍ കലക്കിയതില്‍ മുക്കി എണ്ണയില്‍ മീന്‍ കഷണങ്ങള്‍ വറുത്ത് കോരിയെടുത്താല്‍ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.