Posted On
date_range Updated On
date_range ചൂടിന് കൂട്ടായി ലിനൻ ട്രൈ ചെയ്യാം
കാലാവസ്ഥ മാറുന്നത് അനുസരിച്ച് ഡ്രസ്സിങ്ങിലും മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. സ്റ്റൈലിൽ വിട്ടുവീഴ്ച ചെയ്യാതെ ചൂടിനെ മറികടക്കാൻ ആഗ്രഹിക്കുന്നവരാണ് അധിക പേരും. ലിനൻ വസ്ത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയാണ് ഭാരം ഇല്ലായ്മയും അതുപോലെ കൂളിങ്ങും. ചൂട് കാലത്ത് ഒരു നല്ല ഓപ്ഷനാണ് ലിനൻ വസ്ത്രങ്ങൾ.
ലിനൻ ഫാബ്രിക് വൈവിധ്യമാർന്ന പ്രിന്റുകൾ, ഡിസൈനുകൾ, നിറങ്ങൾ എന്നിവയിൽ ലഭ്യമാണ്. ലിനൻ വസ്ത്രങ്ങൾ ഫാഷൻ ലോകത്ത് വളരെ പ്രധാനമായി മാറി കൊണ്ടിരിക്കുകയാണ്. വേനൽക്കാലത്ത് ബ്രീത്തബ്ൾ ആയിട്ടുളള തുണിത്തരങ്ങൾ, വൈവിധ്യമാർന്ന ഡിസൈനുകൾ, എളുപ്പത്തിൽ ധരിക്കാം എന്നിവയെല്ലാം ഇതിന്റെ ഗുണങ്ങളാണ്. ലിനൻ ഫാബ്രിക് ചൂടുള്ള കാലാവസ്ഥയിൽ മികച്ച ഓപ്ഷനാണ്.
സമീറ സാഹിദ്,
മോഡസ്റ്റ് ഫാഷൻ
മോഡൽ, യൂ ട്യൂബർ
instagram: ponky_pinky
Youtube: SAMEERASAHID
Web: fashionmodesta.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.