സി.​കെ. സൈ​നു​ൽ ആ​ബി​ദ്

ചി​ര​ട്ട​യി​ൽ ഇ​ന്ത്യ​യു​ടെ ഭൂ​പ​ടം നി​ർ​മി​ച്ച് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ൽ

ചി​ര​ട്ട​യി​ൽ ഇ​ന്ത്യ​യു​ടെ ഭൂ​പ​ടം നി​ർ​മി​ച്ച് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ൽ ഇ​ടം നേ​ടി 22കാ​ര​ൻ. അ​ത്തി​പ്പ​റ്റ ചേ​ർ​ക്കാം​കു​ന്ന​ത്ത് കു​ഞ്ഞാ​പ്പു​വിന്‍റെയും റം​ല​യു​ടെ​യും മ​ക​ൻ സി.​കെ. സൈ​നു​ൽ ആ​ബി​ദാ​ണ് ചി​ര​ട്ട​യി​ൽ ഇ​ന്ത്യ​യു​ടെ ഭൂ​പ​ടം നി​ർ​മി​ച്ച​ത്.

ആ​ക്സോ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് ര​ണ്ടു ​ദി​വ​സം കൊ​ണ്ടാ​ണ് ചി​ര​ട്ട​യി​ൽ ഭൂ​പ​ടം നി​ർ​മി​ച്ച​ത്. അം​ഗീ​കാ​ര​മാ​യി മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന​പ്പോ​ൾ ത​ന്നെ ചി​ര​ട്ട​ക്കൊ​ണ്ട് വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ ആ​ബി​ദ് നി​ർ​മി​ക്കാ​റു​ണ്ട്.

സേ​ല​ത്തു​ള്ള ക​മ്പ​നി​യി​ൽ കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ​ചെ​യ്യു​ന്ന സൈ​നു​ൽ ആ​ബി​ദി​ന് ജോ​ലി​യോ​െ​ടാ​പ്പം ആ​ർ​ട്ട്​ വ​ർ​ക്കും കൊ​ണ്ടു​ പോ​വ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.