നിരീക്ഷണം ലംഘിച്ച യുവാവ്​ അറസ്റ്റിൽ

മാനന്തവാടി: പുൽപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിരീക്ഷണം ലംഘിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.ദുബൈയിൽനിന്ന് ഈ മാസം ആറിന് നാട്ടിലെത്തിയ പുൽപ്പള്ളി ആടികൊല്ലി സ്വദേശിയായ അനുപ് (35) നെയാണ് അറസ്റ്റ് ചെയ്തത്.

ഇയാൾ ആരോഗ്യ വകുപ്പിൻെറ നിർദേശം ലംഘിച്ച് നാട്ടിൽ പലയിടങ്ങളിൽ സഞ്ചരിച്ചതിനാണ് നടപടി. 14ദിവസത്തെ നിരീക്ഷണകാലയളവ് ലംഘിച്ചതിനെതുടര്‍ന്നാണ് ഇയാളെ പുൽപ്പള്ളി എസ് ഐ അജീഷ് അറസ്റ്റ് ചെയ്തത്.
Tags:    
News Summary - ypouth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.