ബൈക്കുകൾ കൂട്ടിയിടിച്ച്​ യുവാവ്​ മരിച്ചു

കാഞ്ഞിരപ്പള്ളി (കോട്ടയം):ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ്​ മരിച്ചു. കോരുത്തോട് കുഴിമാവ് പടിഞ്ഞാറെ മുറി പ്രകാശ് - സീന ദമ്പതികളുടെ മകൻ അഭിജിത്ത് (27) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 8 മണിയോടെ പൊടിമറ്റത്താണ്​ അപകടം. അപകടത്തിൽ അഭിജിത്ത് അടക്കം 3 പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.