പിണറായിയുടെ കഴുത്തിൽ കത്തിവെക്കും –യൂത്ത്​ കോൺ. നേതാവ്​

തൃ​ശൂ​ർ: പി​ണ​റാ​യി വി​ജ​യ​​െൻറ ക​ഴു​ത്തി​ൽ ക​ത്തി​വെ​ക്കാ​ൻ ത​യാ​റാ​വു​മെ​ന്ന്​ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ ​വി​​െൻറ പ​ര​സ്യ പ്ര​സ്​​താ​വ​ന. പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം സി.​ബി.​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ഒാ​ഫി​സി​ന്​ മു​ന്നി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പാ​ർ​ല​മ​െൻറ്​ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​ര​ത്തി​ൽ പ്ര​സം​ഗി​ക്ക​വേ യൂ​ത്ത് കോ​ൺ​ഗ്ര​സ് തൃ​ശൂ​ർ പാ​ർ​ല​മ​െൻറ്​ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും ചേ​ർ​പ്പ്​ സ​ർ​വി​സ്​ സ​ഹ​ക​ര​ണ സം​ഘം ഡ​യ​റ​ക്​​ട​റു​മാ​യ ബാ​ലു ക​നാ​ലാ​ണ് ഇൗ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ടി.​എ​ൻ. പ്ര​താ​പ​നാ​ണ്​ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
Tags:    
News Summary - youth congress activist threaten pinarayi-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.