കുതിരവട്ടത്ത് രണ്ടുചാക്ക് ഹാന്‍സുമായി യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: പൊറ്റമ്മല്‍ കുതിരവട്ടം റോഡില്‍നിന്ന് ഹാൻസുമായി രണ്ടു യുവാക്കൾ പിടിയിലായി. പുതിയറ തിരുത്തിയാട് ചാലിയേടത്ത് ജിതിന്‍ (37), ഗോവിന്ദപുരം പുതിയപാലം കള്ളപടന്ന ബൈജു (40) എന്നിവരാണ് അറസ്റ്റിലായത്.

രണ്ടുചാക്ക് ഹാന്‍സ് ഇവരിൽനിന്ന് പിടിച്ചെടുത്തു.

മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ എം.എല്‍ ബെന്നി ലാലുവിന്റെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

Tags:    
News Summary - Youth arrested with prohibited tobacco product

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.