?????????????

കാമുകിയു​ടെ ന​ഗ്​​ന​ചി​ത്രം പ്ര​ച​രി​പ്പി​ച്ച  യു​വാ​വ് അ​റ​സ്​​റ്റി​ല്‍

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​മു​കി​യു​ടെ ന​ഗ്​​ന​ചി​ത്രം വാ​ട്സ്ആ​പ്​ സ്​​റ്റാ​റ്റ​സ് ആ​യി പ്ര​ച​രി​പ്പി​ച്ച യു​വാ​വി​നെ സി.​ഐ.​എം ജെ. ​ജി​ജോ​വും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്തു. തൃ​ശൂ​ർ വി​ല്ല​ന്നൂ​ർ കോ​ഴി​ക്കു​ന്ന് പു​ളി​നാം​പ​റ​മ്പി​ൽ അ​നി​ൽ​കു​മാ​റാ​ണ്​ (32) പി​ടി​യി​ലാ​യ​ത്. 

ഒ​രു​മി​ച്ച് താ​മ​സി​ച്ചി​രു​ന്ന ഇ​രു​വ​രും ത​മ്മി​ൽ ഭി​ന്ന​ത​ക​ൾ ഉ​ട​ലെ​ടു​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ന​ഗ്ന​ചി​ത്രം പ്ര​ച​രി​പ്പി​ച്ച​തെ​ന്നും വ​ധ​ശ്ര​മ​ക്കേ​സി​ൽ ഇ​യാ​ൾ ശി​ക്ഷ നേ​രി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​യാ​യ യു​വ​തി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - youngster arrested for spreading naked picture of lady- kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.