Posted On
date_range Updated On
date_range പെട്രോൾ പമ്പിൽ യുവാവിന് ക്രൂര മർദനം
ആലപ്പുഴ: പാതിരപ്പള്ളി പെട്രോൾ പമ്പിൽ യുവാവിന് മർദനം. തുമ്പോളി സ്വദേശി മുകേഷിനാണ് മർദനമേറ്റത്. പെട്രോൾ പമ്പിലെ ജീവനക്കാരുടെ തർക്കത്തിൽ ഇടപെട്ടതിനെ തുടർന്നാണ് മുകേഷിനെ മർദിച്ചത്. സംഭവത്തിൽ കളപ്പുര സ്വദേശി ശ്രീരാഗിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.