Posted On
date_range Updated On
date_range മലപ്പുറത്ത് യുവാവ് പുഴയിൽ ചാടി; തെരച്ചിൽ തുടരുന്നു
മലപ്പുറം: ബൈക്കിലെത്തിയ യുവാവ് പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടി. മുസ്‍ല്യാരങ്ങാടി സ്വദേശി വിപിൻ (27)ആണ് പുഴയിൽ ചാടിയത്. ഒഴുക്കിൽപെട്ട യുവാവിനായി ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടരുകയാണ്.
മൈലപ്പുറം നൂറാടിപ്പാലത്തിൽ നിന്നാണ് തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ യുവാവ് പുഴയിൽ ചാടിയത്. ബൈക്ക് പാലത്തിന് അടുത്ത് നിർത്തിയിട്ട നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.