റിമാൻഡിലായ ടി.പി.ഷാജഹാൻ
Posted On
date_range Updated On
date_range വാക്കുതർക്കത്തിനിടെ ജ്യേഷ്ഠൻ ചായപാത്രം കൊണ്ടടിച്ചു; ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
കോഴിക്കോട്: ജ്യേഷ്ഠന്റെ മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കൽ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി.പി.ഫൈസലാണ് (35) മരിച്ചത്. സംഭവത്തിൽ സഹോദരൻ ടി.പി.ഷാജഹാനെ (40) പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെ വീട്ടിൽ വെച്ചാണ് മർദനം. വാക്കുതർക്കത്തിനിടെ ഷാജഹാൻ ചായപാത്രം ഉപയോഗിച്ച് ഫൈസലിനെ മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫൈസൽ തിങ്കളാഴ്ചയാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.