Posted On
date_range Updated On
date_range വനിത കമീഷൻ ചെയർപേഴ്സൺ എം സി ജോസഫൈെൻറ വാഹനം അപകടത്തിൽ പെട്ടു
വനിത കമീഷൻ ചെയർപേഴ്സൺ എം സി ജോസഫൈെൻറ വാഹനം അപകടത്തിൽ പെട്ടു. കോട്ടയം പട്ടിത്താനത്ത് വെച്ചാണ് സംഭവം. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. ജോസഫൈനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.