വിമൻ ജസ്റ്റിസ് മൂവ്മെന്റ് വാമനപുരം മണ്ഡലം കൺവെൻഷൻ സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗം ഉദ്ഘാടനം ചെയ്യുന്നു

വിമൻ ജസ്റ്റിസ് വാമനപുരം മണ്ഡലം കൺവെൻഷൻ

തിരുവനന്തപുരം: വിമൻ ജസ്റ്റിസ് മൂവ്മെന്റ് വാമനപുരം മണ്ഡലം കൺവെൻഷൻ വട്ടക്കരിക്കകത്ത് വച്ചു നടന്നു. സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സുലൈഖ.എൻ, അധ്യക്ഷത വഹിച്ചു.


2023-25 കാലയളവിലെ മണ്ഡലം കൺവീനറായി ഷർമി എൽ.ആറിനെയും അസി .കൺവീനർമാരായി രജനിരാജ്​, ബിനീഷ ബഷീർ എന്നിവരെയും തെരഞ്ഞെടുത്തു. പാങ്ങോട് പഞ്ചായത്ത് കൺവീനറായി ഷീബ എസിനേയും അസി.കൺവീനർമാരായി ഷൈലജ.ആർ, ഷജീന എന്നിവരേയും തെരഞ്ഞെടുത്തു. ജില്ലാകമ്മിറ്റി അംഗം റാഹില.ആർ സമാപനം നടത്തി.



Tags:    
News Summary - Women Justice Vamanapuram Constituency Convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.