Posted On
date_range Updated On
date_range വിമൻ ജസ്റ്റിസ് സംസ്ഥാന സമ്മേളനം കണ്ണൂരിൽ
കണ്ണൂർ: വിമൻ ജസ്റ്റിസ് മൂവ്മെൻറ്റ് സംസ്ഥാന സമ്മേളനം നവംബർ 11,12 തീയതികളിൽ കണ്ണൂരിൽ നടക്കും. സമ്മേളന നടത്തിപ്പിനായി സംസ്ഥാന പ്രസിഡന്റ് വി.എ. ഫായിസ രക്ഷാധികാരിയും വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് സാദിഖ് ഉളിയിൽ ചെയർമാനും ഫസ്ന മിയാൻ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. സബ് കമ്മിറ്റി കൺവീനർമാരായി രജിത മഞ്ചേരി, ഫസ്ന മിയാൻ, സനീറ ബഷീർ,ജുമൈല, സനീറ, ഫൗസിയ, സീനത്ത് കോക്കൂൾ, ചന്ദ്രിക കൊയിലാണ്ടി, ഡോ. സലിം, കെ.കെ. അബ്ദുല്ല എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.