അൻജുല

യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​ മ​രി​ച്ച നി​ല​യി​ൽ

ഒ​ള​വ​ണ്ണ: യു​വ​തി​യെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​റോ​ട്ട് കു​ന്ന് വാ​പ്പ​ഞ്ചേ​രി ശ​ശി​ത്തി​െൻറ ഭാ​ര്യ അ​ൻ​ജു​ല(24)​യാ​ണ് വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ന​ല്ല​ളം പൊ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. നാ​ഗ​ത്തും​പാ​ടം വാ​ഴ​പ്പു​ള്ളി അ​നി​ൽ​കു​മാ​ർ-​അ​നി​ത​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ക്ക​ൾ: അ​രു​ഷ്, ആ​രേ​ൺ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബി​ൻ രാ​ജ്, അ​മി​ത് രാ​ജ്. 

Tags:    
News Summary - woman hanged in husband's home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.