Posted On
date_range Updated On
date_range എലിപ്പനി ബാധിച്ച് യുവതി മരിച്ചു
തിരുവല്ല : എലിപ്പനി ബാധിച്ച് തിരുമൂലപുരം സ്വദേശിനിയായ യുവതി മരിച്ചു. തിരുമൂലപുരം ഞവനാകുഴി പെരുമ്പള്ളിക്കാട്ട് മലയിൽ വീട്ടിൽ സുരേഷിന്റെ ഭാര്യ അമ്പിളി (40) ആണ് മരിച്ചത്.
എലിപ്പനി ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്പിളി ഇന്ന് പുലർച്ചെ ഒരു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അരവിന്ദ്, അർജുൻ എന്നിവർ മക്കളാണ്. സംസ്കാരം ഇന്നുച്ചയ്ക്ക് 12 മണിക്ക് വീട്ടു വളപ്പിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.