വയനാട്ടിൽ നാല് ലക്ഷം കടന്ന് പ്രിയങ്കയുടെ ലീഡ്; രാഹുലും പ്രദീപും ജയിച്ചു... -Live

2024-11-23 08:55 IST

ചേലക്കരയിൽ ഒന്നാം റൗണ്ട് പൂർത്തിയായപ്പോൾ യു.ആർ പ്രദീപിന് ലീഡ്

ചേലക്കരയിൽ ഇ.വി.എം കൗണ്ടിങ് ഒന്നാം റൗണ്ട് പൂർത്തിയായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ പ്രദീപ് 1890 വോട്ടിന് ലീഡ് ചെയ്യുന്നു

Tags:    
News Summary - Wayanad, Palakkad, Chelakkara Voting Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.