Posted On
date_range Updated On
date_range തിരുവനന്തപുരം നഗരത്തിൽ ജലവിതരണം മുടങ്ങും
തിരുവനന്തപുരം: ബേക്കറി ജംഗ്ഷൻ, ഊറ്റുകുഴി, തമ്പാനൂർ , മേലേതമ്പാനൂർ, ആയുർവേദ കോളജ്, സ്റ്റാച്യു, പുളിമൂട് എന്നീ സ്ഥലങ്ങളിൽ വ്യാഴാഴ്ച രാവിലെ 10.00 മുതൽ രാത്രി 12 വരെ ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റിപ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.
വാട്ടർ അതോറിറ്റിയുടെ പാറ്റൂർ സെക്ഷന്റെ കീഴിൽ ഊറ്റുകുഴി ജംഗ്ഷനിൽ പൈപ്പ് ലൈൻ ചോർച്ച പരിഹരിക്കുന്ന പ്രവർത്തികൾ നടക്കുന്നതിനാലാണ് ജലവിതരണം തടസപ്പെടുന്നത്. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.