Posted On
date_range Updated On
date_range വൈത്തിരിയിൽ ഇരുനില കെട്ടിടം പുഴയിലേക്ക് താഴ്ന്നു
വൈത്തിരി: കനത്തമഴയിൽ ദേശീയപാതയോരത്ത് ഇരുനില കെട്ടിടം പുഴയിലേക്ക് താഴ്ന്നു. വൈത്തിരിക്കടുത്ത് തളിപ്പുഴയിലുള്ള പുതിയ ഇരുനില കെട്ടിടമാണ് പുഴയിലേക്ക് താഴ്ന്നത്. ആളപായമില്ല.
രണ്ട് കടകളാണ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. കൊണ്ടോട്ടി സ്വദേശി മുജീബിൻെറ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കഴിഞ്ഞ പ്രളയകാലത്ത് കെട്ടിടത്തിന് തകരാർ സംഭവിച്ചുവെങ്കിലും താൽക്കാലികമായി ശരിയാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.