Posted On
date_range Updated On
date_range വൈത്തിരി പഞ്ചായത്ത് അറ്റൻഡൻറ് വാഹനാപകടത്തിൽ മരിച്ചു
വൈത്തിരി: വൈത്തിരി ഗ്രാമ പഞ്ചായത്ത് ഓഫീസ് അറ്റൻഡൻറ് വാഹനാപകടത്തിൽ മരിച്ചു. മീനങ്ങാടി സ്വദേശി കൃഷ്ണാഞ്ജലിയിൽ എൻ. മനോജ് (48) ആണ് മരിച്ചത്. ചൊവ്വാഴ്ച അർദ്ധരാത്രി കൊളഗപ്പാറയിൽ നിറുത്തിട്ട ലോറിയിൽ മനോജ് സഞ്ചരിച്ച ബൈക്കിടിച്ചാണ് അപകടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.