ജവാ​​െൻറ മൃതദേഹം നാളെ കരിപ്പൂരിലെത്തിക്കും

കരിപ്പൂര്‍: ജമ്മു-കശ്മീരില്‍ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സി.ആര്‍.പി.എഫ് ജവാന്‍ വയനാട് ലക്കിടി സ്വദേശി വി.വി. വസന്തകുമാറി​​​െൻറ മൃതദേഹം ശനിയാഴ്ച രാവിലെ 8.55ന് കരിപ്പൂരിലെത്തും. ഡൽഹിയില്‍നിന്ന് മുംബൈ വഴി എയര്‍ ഇന്ത്യ വിമാനത്തില്‍ കരിപ്പൂരിലെത്തുന്ന മൃതദേഹം ജില്ല ഭരണകൂടത്തി​​​െൻറ നേതൃത്വത്തില്‍ ഔദ്യോഗിക ബഹുമതികളോടെ ഏറ്റുവാങ്ങും. പിന്നീട് റോഡ് മാര്‍ഗം വയനാട്ടിലേക്ക് കൊണ്ടുപോകും.
Tags:    
News Summary - vv vasanthakumar- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.