Posted On
date_range Updated On
date_range കശാപ്പ് നിരോധനം അംഗീകരിക്കില്ലെന്ന് മന്ത്രി സുനിൽ കുമാർ
തിരുവനന്തപുരം: രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാർ നടപടി അംഗീകരിക്കില്ലെന്ന് കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ. കേന്ദ്രത്തിെൻറ വിജ്ഞാപനം രാജ്യത്തെ പൗരന്‍മാരുടെ ഭക്ഷണ അവകാശത്തിന്‍മേലുള്ള കടന്ന് കയറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.
കന്നുകാലി കശാപ്പ് സംസ്ഥാന സര്‍ക്കാരിെൻറ അധികാര പരിധിയില്‍ പെട്ടതാണ്. ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാർ ചെയ്യുന്നത്. ഇതിെൻറ നിയമവശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.