വിഷു: സ്​പെഷൽ ട്രെയിൻ ഇന്ന്​

തി​രു​വ​ന​ന്ത​പു​രം: വി​ഷു​വി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള തി​ര​ക്ക്​ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ റെ​യി​ൽ​വേ അ​നു​വ​ദി​ച്ച ​06084 ബം​ഗ​ളൂ​രു-​കൊ​ച്ചു​വേ​ളി സ്​​പെ​ഷ​ൽ ട്രെ​യി​ൻ തി​ങ്ക​ളാ​ഴ്ച പു​റ​പ്പെ​ടും.​

ഉ​ച്ച​ക്ക്​ ഒ​ന്നി​ന്​ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ യാ​ത്ര​യാ​രം​ഭി​ക്കു​ന്ന ട്രെ​യി​ൻ അ​ടു​ത്ത ദി​വ​സം രാ​വി​ലെ 6.50ന്​ ​കൊ​ച്ചു​വേ​ളി​യി​ലെ​ത്തും. പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ,​ കോ​ട്ട​യം, ച​ങ്ങ​നാ​​ശ്ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം, കൊ​ച്ചു​വേ​ളി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ കേ​ര​ള​ത്തി​ലെ സ്​​റ്റോ​പ്പു​ക​ൾ.

Tags:    
News Summary - Vishu: Special train today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.