Posted On
date_range Updated On
date_range വില്ലേജ് ഓഫിസർ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
തൃശൂർ: പഞ്ചായത്ത് പ്രസിഡൻറും സംഘവും ഘരാവോ ചെയ്യുന്നതിനിടെ വില്ലേജ് ഓഫിസർ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
തൃശൂർ പൂേത്താട്ട വില്ലേജ് ഓഫിസർ സിനിയാണ് ഞരമ്പ് മുറിച്ചത്. സിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലൈഫ് മിഷൻ പദ്ധതിയിലേക്ക് വില്ലേജ് ഓഫിസർ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ചാണ് പഞ്ചായത്ത് പ്രസിഡൻറ് ഉൾെപ്പടെ ഘരാവോ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.