Posted On
date_range Updated On
date_range ഖമറുന്നിസയുടെ പ്രസ്താവനക്കെതിരെ നൂർബിന VIDEO
കോഴിക്കോട്: ദലിത് ന്യൂനപക്ഷ വിഭാഗങ്ങളെ സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് നിരന്തരം പ്രയത്നിക്കുന്ന വനിതാ ലീഗിനേറ്റ കനത്തപ്രഹരമാണ് ഖമറുന്നിസ അൻവറിെൻറ ബി.ജെ.പിയെ ആശിർവദിക്കുന്ന പ്രസ്താവനയെന്ന് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദ്. വനിത ലീഗ് സംസ്ഥാന പ്രസിഡൻറ് ഖമറുന്നിസ അൻവറിെൻറ ബി.ജെ.പി അനുകൂല പ്രസ്താവനയോട് വനിതാ ലീഗിനെന്നല്ല മതേതര ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആർക്കും യോജിക്കാനാവില്ല. കുറ്റം ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കാൻ ഖമറുന്നിസ തയാറാവണമെന്നും നൂർബിന വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.