Posted On
date_range Updated On
date_range വൈഗ 2023: മീഡിയവണിന് പുരസ്കാരം
തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിച്ച ‘വൈഗ 2023’ സമാപന വേദിയിൽ വൈഗ മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച ദൃശ്യമാധ്യമമായി മീഡിയവൺ ചാനലിനെയും മികച്ച എഫ്.എം ചാനലായി ക്ലബ് 94.3യെയും തെരഞ്ഞെടുത്തു. കേരളകൗമുദിയിലെ കെ.എസ്. സുജിലാലാണ് മികച്ച പത്രറിപ്പോർട്ടർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.