Posted On
date_range Updated On
date_range വിമാനത്തിനകത്ത് സിഗരറ്റ് വലിച്ച യാത്രക്കാരെനതിരെ കേെസടുത്തു
വലിയതുറ: വിമാനത്തിനകത്ത് സിഗരറ്റ് വലിച്ച യാത്രക്കാരെനതിരെ പൊലീസ് കേെസടുത്തു. കിളിമാനൂര്‍ സ്വദേശി മോഹനന് ബാലകൃഷ്ണനെതിരെയാണ് വലിയതുറ പൊലീസ് കേെസടുത്തത്. ഞായാറാഴ്ച രാവിലെ ദോഹയില്‍നിന്ന് എത്തിയ ഖത്തര്‍ എയര്‍വെയ്സിെൻറ 506 നമ്പര്‍ വിമാനത്തിലെ യാത്രക്കാരനായിരുന്ന ഇയാള്‍ എയര്ക്രൂവിെൻറ നിര്‍ദേശം അവഗണിച്ച് വിമാനത്തിനുള്ളില്െവച്ച് സിഗരറ്റ് വലിക്കുകയായിരുന്നു.
വിമാനം തിരുവനന്തപുരത്ത് ലാൻഡിങ് നടത്തിയതോെട െപെലറ്റ് വിവരം എയര്‍ലൈന്‍സ് അധികൃതരെ അറിയിക്കുകയായിരുന്നു. കേസെടുത്തശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.