കേരള പൊലീസ്​ അക്കാദമിക്ക്​ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ േട്രാഫി

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സ്​ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി ന​ൽ​കു​ന്ന പു​ര​സ്​​കാ​ര​ത്തി​ന് തൃ​ശൂ​രി​ലെ കേ​ര​ള പൊ​ലീ​സ്​ അ​ക്കാ​ദ​മി അ​ർ​ഹ​മാ​യി. ദ​ക്ഷി​ണ മേ​ഖ​ല​യി​ലെ മി​ക​ച്ച പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 2016-17 വ​ർ​ഷം നോ​ൺ ഗ​സ​റ്റ​ഡ് ഓ​ഫി​സ​ർ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യ പ​രി​ശീ​ല​ന​മാ​ണ് അ​വാ​ർ​ഡി​ന​ർ​ഹ​മാ​ക്കി​യ​ത്. ഗ​സ​റ്റ​ഡ് ഓ​ഫി​സ​ർ​മാ​രു​ടെ പ​രി​ശീ​ല​ന വി​ഭാ​ഗ​ത്തി​ൽ രാ​ജ​സ്ഥാ​ൻ പൊ​ലീ​സ്​ അ​ക്കാ​ദ​മി​യും നോ​ൺ ഗ​സ​റ്റ​ഡ് ഓ​ഫി​സ​ർ​മാ​രു​ടെ പ​രി​ശീ​ല​ന വി​ഭാ​ഗ​ത്തി​ൽ ഹ​രി​യാ​ന പൊ​ലീ​സ്​ അ​ക്കാ​ദ​മി​യു​മാ​ണ് ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​ത്. 

Tags:    
News Summary - Union Home Minister's Trophy for Kerala Police Academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.