മെഡി. കോളജിൽ മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞില്ല; മൃതദേഹം മോർച്ചറിയിൽ

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച രണ്ടു​പേരെ തിരിച്ചറിഞ്ഞില്ല.

168 സെന്‍റിമീറ്റർ നീളവും സുമാർ 65 വയസ്സും തോന്നിക്കുന്നതുമാണ് ഒരാൾ. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവർ 0495 22357691, 9497987180, 9497074110 എന്നീ നമ്പറിൽ ബന്ധപ്പെടുക.

170 സെന്‍റിമീറ്റർ നീളവും സുമാർ 66 വയസ്സു തോന്നിക്കുന്നതുമാണ് രണ്ടാമത്തെയാൾ. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവർ 0495 22357691, 9497987180 എന്നീ നമ്പറിൽ ബന്ധപ്പെടുക.

Tags:    
News Summary - Unidentified body in calicut Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.