Posted On
date_range Updated On
date_range യു.ഡി.എഫ് പ്രതിഷേധപ്രകടനം ഇന്ന്
തിരുവനന്തപുരം: ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളജ് കോഴ വിവാദം കോടതിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതലത്തിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിെൻറ ആഭിമുഖ്യത്തില്‍ 23ന് വൈകുന്നേരം നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന് അറിയിച്ചു. ഭാവി സമരപരിപാടികള്‍ 25ന് തിരുവനന്തപുരത്ത് ചേരുന്ന യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗത്തിൽ തീരുമാനിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.