Posted On
date_range Updated On
date_range വിൽപ്പനക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവതികൾ പിടിയിൽ
കൊച്ചി: നഗരത്തിൽ ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ രാസലഹരിയുമായി രണ്ടു യുവതികൾ പിടിയിൽ. ആലപ്പുഴ സ്വദേശിനി ഗായത്രി അനിൽകുമാർ (19), പത്തനംതിട്ട സ്വദേശിനി പി.ആർ.ബിജിമോൾ (22) എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരത്തെ തടുർന്ന് പോണേക്കര ഭാഗത്തുള്ള ലോഡ്ജിൽ നാർക്കോട്ടിക് എ.സി.പി കെ.എ അബ്ദുസലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് വിൽക്കനക്കായി സൂക്ഷിച്ച 4.9 ഗ്രാം എം.ഡി.എം.എ കണ്ടെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.