ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ​ ദേഹത്ത്​ വീണ്​ രണ്ട്​ തൊഴിലാളികൾക്ക് ദാരുണാന്ത്യം

നെടുങ്കണ്ടം (ഇടുക്കി): ലോറിയിൽനിന്ന്​ ഇറക്കുന്നതിനിടെ ഗ്രാനൈറ്റ്​ ദേഹത്ത്​ വീണ്​ രണ്ട്​ ഇതരസംസ്ഥാന ​തൊഴിലാളികൾ മരിച്ചു. പശ്​ചിമബംഗാൾ സ്വദേശികളായ പ്രദീപ്‌ (38), സുധൻ (30) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറ്​ മണിയോടെ ഉടുമ്പഞ്ചോലയിലാണ്​ സംഭവം.

Tags:    
News Summary - Two workers died when granite fell while unloading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.