അറസ്​റ്റിലായ പ്രതികൾ

വീട്ടമ്മയെ അപകീർത്തിപ്പെടുത്തിയ സംഭവം: രണ്ടുപേർകൂടി അറസ്​റ്റിൽ

ച​ങ്ങ​നാ​ശ്ശേ​രി: വീ​ട്ട​മ്മ​യു​ടെ ഫോ​ണ്‍ന​മ്പ​ര്‍ തെ​റ്റാ​യ രീ​തി​യി​ല്‍ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​കൂ​ടി പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ജോ​ബി ജോ​ൺ (31), ഹ​രി​പ്പാ​ട് സ്വ​ദേ​ശി രാ​ഹു​ൽ (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പ​രാ​തി​യി​ൽ പ​റ​ഞ്ഞ ഫോ​ൺ ന​മ്പ​ർ പ്ര​ച​രി​പ്പി​ച്ച​വ​രെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച അ​ഞ്ചു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

Tags:    
News Summary - Two more arrested in Housewife defamation case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.