Posted On
date_range Updated On
date_range തൃശൂരിൽ പ്രഭാതസവാരിക്കിടെ രണ്ടുപേർ വാഹനമിടിച്ച് മരിച്ചു
എടമുട്ടം: എടമുട്ടത്ത് പ്രഭാതസവാരിക്കിടെ നിയന്ത്രണം വിട്ട വാൻ ഇടിച്ച് രണ്ട് വയോധികർ മരിച്ചു. എടമുട്ടം പാലപ്പൊടി സ്വദേശികളായ കൊടുങ്ങൂക്കാരൻ മതിലകത്ത് വീട്ടിൽ ഹംസ(70), ബന്ധു കൊടുങ്ങൂക്കാരൻ ബീരാൻകുട്ടി (75) എന്നിവരാണ് മരിച്ചത്. രാവിലെ 6.40 ഓടെയാണ് സംഭവം. ടെമ്പോ ട്രാക്സ് ആണ് ഇടിച്ചത്. രണ്ട് പേരും സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.