Posted On
date_range Updated On
date_range സീസൺ ടിക്കറ്റുകാർക്കും റിസർവേഷനില്ലാത്തവർക്കും ആശ്വാസം; ആലപ്പുഴ-ധൻബാദ് എക്സ്പ്രസിന് രണ്ട് ഡി-റിസർവ്ഡ് കോച്ചുകൾ
തൃശൂർ: 13352 ആലപ്പുഴ - ധൻബാദ് പ്രതിദിന എക്സ്പ്രസിൽ മാർച്ച് 24 മുതൽ ആലപ്പുഴക്കും കോയമ്പത്തൂരിനുമിടയിൽ രണ്ട് സ്ലീപ്പർ കോച്ചുകൾ ഡി-റിസർവ്ഡ് കോച്ചുകളായി റെയിൽവേ പ്രഖ്യാപിച്ചു. എസ് 5, എസ് 6 എന്നീ സ്ലീപ്പർ കോച്ചുകളിൽ, റിസർവേഷനില്ലാത്ത സ്ലീപ്പർ ക്ലാസ് ടിക്കറ്റുള്ളവർക്കും സീസൺ ടിക്കറ്റുകാർക്കും ആലപ്പുഴക്കും കോയമ്പത്തൂരിനുമിടയിൽ യാത്ര ചെയ്യാവുന്നതാണെന്ന് റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.