Posted On
date_range Updated On
date_range പട്ടാമ്പിയിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു
പട്ടാമ്പി: പാലക്കാട് പട്ടാമ്പിയിൽ രണ്ടുകുട്ടികൾ കുളത്തില മുങ്ങിമരിച്ചു.പാലക്കാട് കൊടലൂർ സ്വദേശി സുബീഷിന്റെ മകൻ അശ്വിൻ (12) മലപ്പുറം പേരശ്ശന്നൂർ സ്വദേശി സുനിലിന്റെ മകൻ അഭിജിത്ത് (13) എന്നിവരാണ് മരിച്ചത്. വള്ളൂർ മേലെ കുളത്തിലാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.