Posted On
date_range Updated On
date_range ട്വന്‍റി 20യും ആപും വേർപിരിഞ്ഞു
കിഴക്കമ്പലം: ട്വന്‍റി 20യും ആം ആദ്മി പാർട്ടിയും ചേർന്ന് രൂപവത്കരിച്ച രാഷ്ട്രീയ സഖ്യമായ പീപ്പിൾസ് വെൽെഫയർ അലയൻസ് (പി.ഡബ്ല്യു.എ) പിരിച്ചുവിടുന്നതായി ട്വന്‍റി 20 പ്രസിഡന്‍റ് സാബു എം. ജേക്കബ് അറിയിച്ചു.
2022 മേയ് 15ന് കിഴക്കമ്പലം കിറ്റെക്സ് ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിലാണ് സാബു എം. ജേക്കബും ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളും ചേർന്ന് സഖ്യം പ്രഖ്യാപിച്ചത്. നോ സഖ്യത്തിന് സാധിക്കാത്ത അരവിന്ദ് കെജ്‌രിവാളിനെ ഇ-മെയിൽ സന്ദേശം വഴി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സാബു കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.