‘‘അന്താരാഷ്​ട്ര വിപണിയിൽ കുറയു​േമ്പാൾ ഒരംശം കൂട്ടുന്നു’’; വി. മുരളീധരന് ​ട്രോൾ മഴ

തിരുവനന്തപുരം: ഇന്ധനവില വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിയെ ന്യായീകരിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മു രളീധരന്​ സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴ.

Full View

‘‘പെട്രോളി​​​െൻറ വില കുറഞ്ഞിരിക്കുകയാണ്​. അതിൽ എന്തെങ്കിലും ചെറിയ എമൗണ്ട്​ കൂട്ടിയിട്ടുണ്ട്​. ടോട്ടലായിട്ട്​ വർധനവ്​ ഉണ്ടാവുന്നില്ല. വില കുറയുകയാണ്​ ചെയ്​തത്​. അന്താരാഷ്​ട്ര വിപണയിയിൽ കുറയു​േമ്പാൾ അതി​​​െൻറ ഒരംശമാണ്​ കൂട്ടുന്നത്​. കഴിഞ്ഞ ദിവസം രണ്ടു രുപയിലധികം കുറഞ്ഞു. ഇന്നലെ വരെ കൊടുത്ത വിലയിൽ കൂടുതലുണ്ടാവുന്നില്ല.’’ വി. മുരളീധരൻ മാധ്യമങ്ങളോട്​ പറഞ്ഞത്​ ഇങ്ങനെയായിരുന്നു.

മുരളീധരൻ പറഞ്ഞതി​​​െൻറ ഉള്ളടക്കം​ മാധ്യമ പ്രവർത്തകരടക്കമുള്ളവർക്കും മനസ്സിലായിരുന്നില്ല. ​‘കിളിപാറുന്ന’ സിനിമകളിലൂടെ ​ശ്രദ്ധേയനായ ഹോളിവുഡ്​ സംവിധായകൻ ക്രിസ്​റ്റഫർ നോളനുമായി ബന്ധപ്പെടുത്തി വരെ വി.മുരളീധരനെ ട്രോളൻമാർ പരിഹസിച്ചു.

Full View
Tags:    
News Summary - troll against v.muralidharann

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.