Posted On
date_range Updated On
date_range തിരുവിതാംകൂർ ദേവസ്വം ബോർഡ് കാൻറീനിൽ സസ്യാഹാരം മതിയെന്ന് നിർദേശം
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ കാൻറീനിൽ സസ്യാഹാരം നൽകിയാൽ മതിയെന്ന് സർക്കാർ നിർദേശം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. സസ്യേതര വിഭവങ്ങൾ വിൽക്കുന്നുവെന്ന പരാതികളും ഇതിന്‍റെ പേരിൽ വർഗീയ സംഘർഷം ഉണ്ടാക്കാനുള്ള നീക്കവും കണക്കിലെടുത്താണ് മന്ത്രിയുടെ ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.