Posted On
date_range Updated On
date_range ശബരിമലയിൽ ട്രാക്ടർ മറിഞ്ഞ് അപകടം; നാലുപേർക്ക് പരിക്ക്
പത്തനംതിട്ട: ശബരിമലയിൽ ട്രാക്ടർ മറിച്ച് അപകടം. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു.
അരികയറ്റി വന്ന ട്രാക്ടറാണ് മറിഞ്ഞത്. ഏഴുപേരാണ് ട്രാക്ടറിലുണ്ടായിരുന്നത്. പാണ്ടിത്താവളത്തിന് സമീപം മാംഗുണ്ട അയ്യപ്പനിലയത്തിന് സമീപമായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.