Posted On
date_range Updated On
date_range പറളിക്കും ലക്കിടിക്കും ഇടയിൽ ട്രാക്ക് അറ്റകുറ്റപ്പണി; ട്രെയിനുകൾ വൈകും
പാലക്കാട്: ഡിവിഷനിലെ പറളിക്കും ലക്കിടിക്കും ഇടയിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നമ്പർ 56604 ഷൊർണൂർ-കോയമ്പത്തൂർ ട്രെയിൻ മാർച്ച് 13ന് ഷൊർണൂരിൽനിന്ന് ഒരു മണിക്കൂറും നമ്പർ 16344 മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് 14ന് മധുരയിൽനിന്ന് 50 മിനിറ്റും വൈകിയാണ് സർവിസ് ആരംഭിക്കുകയെന്ന് റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.