ഇന്ന്​ ഏറ്റവും കൂടുതൽ കോവിഡ്​ രോഗികൾ മലപ്പുറത്ത്​

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ചൊവ്വാഴ്​ച​ ഏറ്റവും കൂടുതൽ കോവിഡ്​ രോഗികൾ ഉള്ളത്​ മലപ്പുറം ജില്ലയിൽ. 776 പേർക്ക്​ ഇന്ന്​ ജില്ലയിൽ രോഗം സ്​ഥിരീകരിച്ചു. കൊല്ലം (682), തൃശൂര്‍ (667) ജില്ലകളാണ്​ തൊട്ടു പിന്നിൽ.

മറ്റു ജില്ലകൾ:

കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍ 335, പത്തനംതിട്ട 202, ഇടുക്കി 116, വയനാട് 97, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6620 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 

Tags:    
News Summary - Today most of the covid patients are in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.