Posted On
date_range Updated On
date_range ഇന്ന് കൂടുതൽ രോഗികൾ എറണാകുളം ജില്ലയിൽ
തിരുവന്തപുരം: സംസ്ഥാനത്ത് 7025 പേർക്ക് കോവിഡ് സ്ഥിരീകരിച്ച ഞായറാഴ്ച, ഏറ്റവും കൂടുതൽ രോഗികളുള്ളത് എറണാകുളം ജില്ലയിൽ.
1042 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. തൊട്ടുപിന്നിൽ തൃശൂർ ജില്ലയാണ്- 943 കേസുകൾ.
മറ്റു ജില്ലകളിലെ കോവിഡ് രോഗികൾ:
കോഴിക്കോട് 888,
കൊല്ലം 711,
ആലപ്പുഴ 616,
തിരുവനന്തപുരം 591,
മലപ്പുറം 522,
പാലക്കാട് 435,
കോട്ടയം 434,
കണ്ണൂര്‍ 306,
പത്തനംതിട്ട 160,
ഇടുക്കി 148,
കാസര്‍കോട് 143,
വയനാട് 86
എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.