ടി.എൻ. പ്രതാപൻ, എം.എം. ഹസൻ
Posted On
date_range Updated On
date_range ഹസന് കെ.പി.സിസി പ്രസിഡന്റ് ചുമതല; ടി.എൻ. പ്രതാപൻ വർക്കിങ് പ്രസിഡന്റ്
ന്യൂഡൽഹി: തൃശൂർ സിറ്റിങ് എം.പി ടി.എൻ. പ്രതാപനെ കെ.പി.സി.സി വർക്കിങ് പ്രസിഡന്റായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിയമിച്ചു. തൃശൂർ ലോക്സഭ സീറ്റിൽ കെ. മുരളീധരനെ സ്ഥാനാർഥിയാക്കുകയും പ്രതാപന് പിന്മാറേണ്ടി വരുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.
ഹസന് കെ.പി.സിസി പ്രസിഡന്റ് ചുമതല
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല ബുധനാഴ്ച യു.ഡി.എഫ് കൺവീനർ എം.എം. ഹസന് കൈമാറും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന സാഹചര്യത്തിലാണ് ചുമതല മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.