Posted On
date_range Updated On
date_range സ്കൂൾ പരിസരത്ത് പുലി സാന്നിധ്യമെന്ന് അധ്യാപകർ; അട്ടപ്പാടിയിൽ സ്കൂളിന് നാളെ അവധി
പാലക്കാട്: പുലി ഭീതിയെ തുടർന്ന് അട്ടപ്പാടി മുള്ളി ട്രൈബൽ സ്കൂളിന് നാളെ(വ്യാഴം) അവധി നൽകി. രണ്ടു ദിവസമായി സ്കൂൾ പരിസരത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് അധ്യാപകരും രക്ഷിതാക്കളും പറഞ്ഞിരുന്നു.
അധ്യാപകരുടെ ക്വാർട്ടേസിന് സമീപംവെച്ച് പുലി നായയെ കടിച്ചുകൊന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.