വെൽഡിങ്​ പണിക്കിടെ യുവാവ്​ ഷോക്കേറ്റ്​ മരിച്ചു

തൃശൂർ : തൃശൂർ നഗരത്തിൽ വെൽഡിങ്​ പണിക്കിടെ യുവാവ്​ ഷോക്കേറ്റ്​ മരിച്ചു. വ്യാഴാഴ്​ച രാവിലെ 10ഓടെയാണ്​ സംഭവം. പോസ്​റ്റ്​ഓഫിസ്​ റോഡിലെ രണ്ടാംനില കെട്ടിടത്തിൽ  ഹോർഡിങ്​ ഇരുമ്പുഫ്രെയിം വെൾഡ്​ ചെയ്​തുകൊണ്ടിരിക്കേ തൊട്ടടുത്ത വൈദ്യുതകമ്പിയുമായി കൂട്ടിമുട്ടിയാണ്​ ഷോക്കേറ്റത്​. നിന്ന നിൽപിൽ ആളിക്കത്തി മരിക്കുകയായിരുന്നു. വൈദ്യുതി ബന്ധം വി​ഛേദിച്ച്​ ഇയാളെ ഫയർഫോഴ്​സ്​ പുറത്തേക്കെത്തിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Full View
Tags:    
News Summary - Thrissur death news-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.