വിധിയെഴുതി തൃക്കാക്കര; 68.75 ശതമാനം പോളിങ്

2022-05-31 08:39 IST

തൃക്കാക്കരയിൽ അട്ടിമറി വിജയം നേടും- ഡോ. ജോ ജോസഫ്

തൃക്കാക്കരയിൽ വിജയം ഉറപ്പെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ്. എൽ.ഡി.എഫ് ഉജ്വല വിജയം നേടും. വോട്ടർമാരുടെ ആവേശം എൽ.ഡി.എഫിന് അനുകൂലം. തൃക്കാക്കര ഒരു മാറ്റം ആഗ്രഹിക്കുന്നു.

കേരളത്തിന്‍റെ വികസന കുതിപ്പിനൊപ്പം നിൽക്കണമെന്ന് മണ്ഡലം ആഗ്രഹിക്കുന്നു. എൽ.ഡി.എഫ് സർക്കാരിന്‍റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ തന്റെ വിജയം ഉറപ്പാക്കും. എൽ.ഡി.എഫ് നൂറ് തികയ്ക്കും. നൂറ് ശതമാനം ആത്മവിശ്വാസം - വോട്ട് രേഖപ്പെടുത്തിയ ശേഷം ഡോ. ജോ ജോസഫ് പറഞ്ഞു.

Tags:    
News Summary - Thrikkakara by election updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.