Posted On
date_range Updated On
date_range ബൈക്ക് പോസ്റ്റിലിടിച്ച് സുഹൃത്തുക്കളായ മൂന്ന് യുവാക്കൾ മരിച്ചു
ആലപ്പുഴ: ബൈക്കപകടത്തിൽ സുഹൃത്തുക്കളായ മൂന്ന് യുവാക്കൾ മരിച്ചു. ആലപ്പുഴ വെൺമണിയിലുണ്ടായ അപകടത്തിൽ സുഹൃത്തുക്കളായ ഗോപൻ,അനീഷ്,ബാലു എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. ബൈക്ക് പൂർണമായും തകർന്നു. ഇന്നലെ രാത്രിയായിരുന്നു ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽ പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.