photo for representation

മൂന്ന് യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു

കൽപ്പറ്റ: മേപ്പാടി ചുളിക്ക പുഴയിൽ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു. കായംകുളം സ്വദേശികളായ ബിജുലാൽ, ജിതിൻ കാർത്തികേയൻ, നിധിൻ എന്നിവരാണ് മരിച്ചത്.

വയനാട് സന്ദർശിക്കാനെത്തിയതായിരുന്നു സംഘം. കുളിക്കുന്നതിനിടെയാണ് അപകടത്തിൽപെട്ടത്.

Tags:    
News Summary - three youth drowned to death meppadi-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.