ചെമ്മണൂർ ജ്വല്ലേഴ്സ് ലക്ഷദ്വീപിൽ

കോഴിക്കോട്: ബോബി ചെമ്മണൂ ർ ഇന്റർനാഷനൽ ജ്വല്ലേഴ്‌സിന്റെ പുതിയ ഷോറൂം ലക്ഷദ്വീപിൽ. ക വരത്തിയിലാണ് ദ്വീപിലെ ആദ്യ ബ്രാൻഡഡ് ജ്വല്ലറി ഷോറൂം പ്രവർത്തനമാരംഭിക്കുന്നത്.

ഉദ്ഘാട നം ഞായറാഴ്ച വൈകീട്ട് അഞ്ചിന് ബോചെ നിർവഹിക്കും. ഉദ്ഘാടനം പ്രമാണിച്ച് ആദ്യത്തെ 10 ദിവസം പവന് 1000 രൂപ ഡിസ്കൗണ്ട് നേടാം. ഉദ്ഘാടനത്തിനെത്തുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചു പേർക്ക് ഡയമണ്ട് മോതിരം സമ്മാനമായി ലഭിക്കും. കവരത്തി കച്ചേരി ജങ്ഷനിലാണ് ഷോറൂം

Tags:    
News Summary - Chemmanur Jewellers opens showroom in Lakshadweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.